അരുത്! ആരോഗ്യപ്രവർത്തകരെ അക്രമിക്കരുത്
കേരളത്തിലും, എന്തിന് ഇന്ത്യ ഒട്ടാകെയുമുള്ള ആതുരാലയങ്ങളിൽ നിന്നുയരുന്ന നിലവിളികൾ രോഗപീഡകൾ അനുഭവിക്കുന്നവരുടേത് മാത്രമല്ല, അവരുടെ ആരോഗ്യ പരിചരണത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടേത് കൂടിയാണ്. ഒരു പരിഷ്കൃത സമൂഹത്തിൽ സംഭവിക്കരുതാത്ത തലത്തിൽ ഈ കോവിഡ് കാലത്തും ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ പരിണതഫലമാണത്. ഇത്തരം അക്രമങ്ങൾക്കെതിരെ “Stop Attack On Doctors!” എന്നൊരു ടാഗ് ലൈനുമായി ഒരു ക്യാമ്പയിൻ കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയിരുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. എന്നാൽ […]
?N95 ചെയ്യരുതാത്ത 10 കാര്യങ്ങൾ?
N95 മാസ്കിനടിയിൽ മറ്റു മാസ്കുകൾ ഉപയോഗിക്കരുത്. അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്കുകൾ ഉപയോഗിക്കരുത്. താടി രോമം ഉള്ളവരിൽ ഇത് നൽകുന്ന സംരക്ഷണം അപൂർണമാണ്. കാരണം, N95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ് ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാൻ മാസ്കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു ചോര്ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. N95 മാസ്ക് കഴുകാൻ […]
2-ഡിജി: ഉപയോഗത്തിന് സമയമായോ?
2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഉപയോഗിക്കാമെന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ കേരളത്തിലടക്കം ഈ മരുന്ന് കൊവിഡ് ചികിത്സയിൽ പ്രയോഗത്തിൽ വരികയും ചെയ്തേക്കും. എന്താണ് 2-ഡിജി ? ഇതുകൊണ്ട് ഗുണമെന്തെങ്കിലുമുണ്ടോ ? കൊവിഡ് രക്ഷകനായ മരുന്നായി മാറാൻ 2-ഡിജിക്ക് സാധിക്കുമോ ? ഇക്കാര്യങ്ങൾ അന്വേഷിക്കാം. എന്താണ് 2-ഡിജി പേരു സൂചിപ്പിക്കുന്നതു പോലെ 2 ഡീ-ഓക്സി അഥവാ ഓക്സിജൻ നീക്കിയ ഗ്ലൂക്കോസ് തന്മാത്രയാണ് 2-ഡിജി. അതായത് ഗ്ലൂക്കൊസ് തന്മാത്രയിലെ […]
പുതിയ പോസ്റ്റുകൾ
കൂടുതൽമികച്ച വർഗ്ഗങ്ങൾ
എല്ലാ വർഗ്ഗങ്ങളും284 ലേഖനങ്ങൾ
240 ലേഖനങ്ങൾ
236 ലേഖനങ്ങൾ
230 ലേഖനങ്ങൾ
115 ലേഖനങ്ങൾ
64 ലേഖനങ്ങൾ
59 ലേഖനങ്ങൾ
53 ലേഖനങ്ങൾ
52 ലേഖനങ്ങൾ
45 ലേഖനങ്ങൾ