കോവിഡ് 19 ബാധിത രാജ്യങ്ങളുടെ പട്ടിക
Last updated : 21.03.2020, 11.30 am IST
കോവിഡ് 19 പടർന്നു പിടിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ, അതോടൊപ്പം റിസ്ക് അനുസരിച്ച് വേർതിരിച്ച രാജ്യങ്ങളുടെ ലിസ്റ്റ് എന്നിവയിൽ കാലികമായ മാറ്റങ്ങൾ ദിനേന വന്നു കൊണ്ടിരിക്കുന്നുണ്ട്.
എന്നാൽ പലർക്കും അത് നിരന്തരം നിരീക്ഷിക്കാൻ കഴിയാത്തത് കൊണ്ട് ആശയക്കുഴപ്പങ്ങളുണ്ടാവുന്നുണ്ട്. അതിന് പരിഹാരമായി ആ വിവരങ്ങൾ ഇൻഫോ ക്ലിനിക്ക് ചുവടെ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നു.
*പ്രത്യേകം ഓർക്കേണ്ട കാര്യങ്ങൾ*
? കോപ്പി പേസ്റ്റ് ചെയ്ത് മറ്റു ഇടങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ ലേറ്റസ്റ്റ് updated വിവരങ്ങൾ അറിയുവാനായി ഇതേ പോസ്റ്റിൻ്റെ ലിങ്ക് ഇവിടെ ചേർക്കുന്നുണ്ട്. അഥവാ വാട്സാപ്പിൽ ഈ മെസേജ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് അതാത് ദിവസത്തെ updates ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
മലയാളത്തിലുള്ള ലിസ്റ്റിന്റെ ലിങ്ക്: https://infoclinic.in/posts/covid-19-countries-list
? ലോക്കൽ ട്രാൻസ്മിഷൻ നടക്കുന്നതായി ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ സർക്കാരിന്റെ മാർഗരേഖ പ്രകാരം 28 ദിവസം വീട്ടിൽ തന്നെ ക്വാറൻറൈനിൽ കഴിയേണ്ടതാണ്.
? ഇറക്കുമതി ചെയ്ത കേസുകൾ ( imported ) / കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്ന രാജ്യങ്ങളിൽ ( under investigation ) നിന്നും വരുന്നവരുടെ ക്വാറൻറൈൻ കാലാവധി 14 ദിവസം ആണ്.
( ഇത് ലോകാരോഗ്യ സംഘടനയുടെ പട്ടിക അനുസരിച്ച് ദിവസേന പുതുക്കുന്നതാണ് )
? ഈ ലിസ്റ്റിൽ വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെയും പ്രവിശ്യകളുടെയും പേരുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
? ലോക്കൽ ട്രാൻസ്മിഷൻ നടക്കുന്ന രാജ്യങ്ങൾ/
? വെസ്റ്റേൺ പസഫിക് മേഖല
⚜ രാജ്യങ്ങൾ
1. ചൈന
2. റിപ്പബ്ലിക് ഓഫ് കൊറിയ
3. ജപ്പാൻ
4. മലേഷ്യ
5. ഓസ്ട്രേലിയ
6. സിംഗപ്പൂർ
7. ഫിലിപ്പൈൻസ്
8. വിയറ്റ്നാം
9. ബ്രൂണൈ ദറുസലാം
10. കമ്പോഡിയ
11. ന്യൂസിലൻഡ്
⚜ പ്രവിശ്യകൾ
12. ഗുവാം
? യൂറോപ്യൻ മേഖല
13. ഇറ്റലി
14. സ്പെയിൻ
15. ജർമ്മനി
16. ഫ്രാൻസ്
17. സ്വിറ്റ്സർലണ്ട്
18. യുണൈറ്റഡ് കിങ്ഡം
19. നെതർലാൻഡ്സ്
20. ഓസ്ട്രിയ
21. ബെൽജിയം
22. നോർവേ
23. സ്വീഡൻ
24. ഡെൻമാർക്ക്
25. പോർച്ചുഗൽ
26. ചെക്കിയ ( ചെക്ക് റിപ്പബ്ലിക്ക് )
27. അയർലൻഡ്
28. ഇസ്രയേൽ
29. ഗ്രീസ്
30. ഫിൻലാൻഡ്
31. ലക്സംബർഗ്
32. ഐസ്‌ലൻഡ്
33. പോളണ്ട്
34. സ്ലൊവേനിയ
35. എസ്റ്റോണിയ
36. റൊമേനിയ
37. തുർക്കി
38. സാൻ മരീനോ
39. സെർബിയ
40. സ്ലൊവാക്യ
41. അർമേനിയ
42. ക്രൊയേഷ്യ
43. ഹങ്കറി
44. അൽബേനിയ
45. സൈപ്രസ്
46. റിപ്പബ്ലിക് ഓഫ് മോൾഡോവ
47. നോർത്ത് മാസിഡോണിയ
48. ബലാറസ്
49. ബോസ്നിയ ആൻഡ് ഹെർസഗോവിന
50. ഉസ്ബെക്കിസ്ഥാൻ
51. ഉക്രൈൻ
? സൗത്ത് ഈസ്റ്റേൺ ഏഷ്യൻ മേഖല
52. തായ്‌ലൻഡ്
53. ഇന്തോനേഷ്യ
54. ഇന്ത്യ
55. ശ്രീലങ്ക
56. ബംഗ്ലാദേശ്
57. മാലിദ്വീപ്
? ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖല
58. ഇറാൻ
59. ഖത്തർ
60. ബഹറിൻ
61. സൗദി അറേബ്യ
62. ഈജിപ്ത്
63. ഇറാഖ്
64. ലെബനൻ
65. കുവൈറ്റ്
66. യുണൈറ്റഡ് അറബ് എമിരേറ്റ്സ്
67. മൊറോക്കോ
68. ടുണീഷ്യ
⚜ പ്രവിശ്യകൾ
69. പാലസ്തീൻ
? അമേരിക്കൻ മേഖല
70. അമേരിക്ക
71. കാനഡ
72. ബ്രസീൽ
73. ചിലി
74. പെറു
75. ഇക്വഡോർ
76. പനാമ
77. കൊളംബിയ
78. അർജൻറീന
79. കോസ്റ്റാറിക്ക
80. ഡൊമിനിക്കൻ റിപ്പബ്ലിക്ക്
81. ജമൈക്ക
82. ക്യൂബ
83. പരാഗ്വേ
84. ഗയാന
85. ബഹാമാസ്
⚜ പ്രവിശ്യകൾ
86. ഫ്രഞ്ച് ഗിനിയ
? ആഫ്രിക്കൻ മേഖല
87. സൗത്ത് ആഫ്രിക്ക
88. അൽജീരിയ
89. സെനഗൽ
90. കാമറൂൺ
91. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ
92. ഘാന
93. റുവാണ്ട
94. കെനിയ
95. ലൈബീരിയ
? യാത്രാ കപ്പൽ
96. ഡയമണ്ട് പ്രിൻസസ്
? മറ്റു രാജ്യങ്ങളിൽ നിന്നും എത്തപ്പെട്ട രോഗികൾ മാത്രമുള്ള രാജ്യങ്ങൾ ( imported cases only )
? വെസ്റ്റേൺ പസഫിക് മേഖല
⚜ രാജ്യങ്ങൾ
1. മംഗോളിയ
2. ഫിജി
⚜ പ്രവിശ്യകൾ
3. ഫ്രഞ്ച് പോളിനേഷ്യ
4. ന്യൂ ക്യാലഡോണിയ
? യൂറോപ്യൻ മേഖല
⚜ രാജ്യങ്ങൾ
5. റഷ്യൻ ഫെഡറേഷൻ
6. ലാത്വിയ
7. മാൾട്ട
8. കസാക്കിസ്ഥാൻ
9. ജോർജിയ
10. ലിത്വാനിയ
11. അസർബൈജാൻ
12. ലൈക്കൻസ്റ്റീൻ
13. മോണ്ടെനെഗ്രോ
⚜ പ്രവിശ്യകൾ
14. അൻഡോറ
15. ഫാരോ ഐലൻറ്
16. ജേഴ്സി
17. ഗേൺസി (Guernsey)
? സൗത്ത് ഈസ്റ്റേൺ ഏഷ്യൻ മേഖല
⚜ രാജ്യങ്ങൾ
18. ഭൂട്ടാൻ
19. നേപ്പാൾ
? ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖല
20. പാക്കിസ്ഥാൻ
21. ജോർദാൻ
22. ഒമാൻ
23. അഫ്ഗാനിസ്ഥാൻ
24. സൊമാലിയ
25. സുഡാൻ
? അമേരിക്കൻ മേഖല
⚜ രാജ്യങ്ങൾ
26. മെക്സിക്കോ
27. ഉറുഗ്വായ്
28. വെനിസ്വേല ( ബൊളിവേറിയൻ റിപ്പബ്ലിക് )
29. ബൊളീവിയ (പ്ലൂറിനാഷണൽ സ്റ്റേറ്റ്) Bolivia (Plurinational
State of)
30. ഹോണ്ടുറാസ്
31. ഗ്വാട്ടിമാല
32. ട്രിനിഡാഡ് & ടൊബാഗോ
33. ബാർബഡോസ്
34. ബർമുഡ
35. സെന്റ് ലൂസിയ
36. ആൻറിഗ്വ & ബാർബുഡ
37. എൽ സാൽവഡോർ
38. മോൺട്സെറാറ്റ്
39. സുറിനാം ( Suriname )
⚜ പ്രവിശ്യകൾ
40. ഗ്വാഡലൂപ്പ് ( Guadeloupe )
41. മാർട്ടിനിക്ക്
42. പോർട്ടോ റിക്കോ
43. അറൂബ
44. കെയ്മാൻ ഐലന്റ്
45. ക്യുറസാവോ ( Curaçao )
46. യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ഐലന്റ്സ്
47. സെന്റ് മാർട്ടിൻ
? ആഫ്രിക്കൻ മേഖല
⚜ രാജ്യങ്ങൾ
48. ബുർക്കിന ഫാസോ
49. നൈജീരിയ
50. കോട്ട് ഡി വാ ( Cote d
’Ivoire )
51. എത്യോപ്പിയ
52. ടോഗോ
53. സെയ്ഷൽസ് ( Seychelles )
54. യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ
55. ഇക്വട്ടോറിയൽ ഗിനിയ
56. കോംഗോ
57. ഗബോൺ
58. നമീബിയ
59. ബെനിൻ
60. ഗിനിയ
61. മോറിട്ടേനിയ ( Mauritania )
62. സാംബിയ
63. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
64. ചാഡ്
65. എസ്വാട്ടീനി
66. ഗാംബിയ
67. നൈജർ
⚜ പ്രവിശ്യകൾ
68. റെയ്ന്യോൺ ( Réunion )
69. മയോട്ട് ( Mayotte )
? കൂടുതൽ പരിശോധനകൾ നടക്കുന്ന രാജ്യങ്ങൾ ( Under Investigation )
1. മൊണാക്കോ
2. കിർഗിസ്ഥാൻ
3. ഹോളി സീ
4. ജിബ്രാൾട്ടർ
5. ഗ്രീൻലാൻഡ്
6. ജിബൂട്ടി ( Djibouti )
7. നിക്കാരാഗ്വ
8. സെന്റ് മാർട്ടിൻ
9. സെന്റ് ബാർത്തെലെമി ( Saint Barthelemy )
10. മൗറീഷ്യസ്
അവലംബം : ലോകാരോഗ്യ സംഘടനയുടെ ദിവസേന പുതുക്കുന്ന പട്ടിക. https://www.who.int/emergencies/diseases/novel-coronavirus-2019/situation-reports