മാസ്ക് എങ്ങനെ ഉപയോഗിക്കണം?
കോവിഡ് 19 (കൊറോണ) ൻ്റെ പശ്ചാത്തലത്തിൽ ഏവരുടെയും ശ്രദ്ധയിൽ വരുന്ന ഒരു ഉപാധിയാണ് സർജിക്കൽ മാസ്ക് അഥവാ ഫേസ് മാസ്ക്, എന്ന മുഖാവരണം.
നിരവധി തരം മാസ്കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീല(അല്ലെങ്കിൽ പച്ച)യും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്ക് ആണ്.
പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്തു എന്ന കേട്ട ഉടനെ ഇത്തരം മാസ്‌കുകൾ വാങ്ങാൻ ആൾക്കാർ തിരക്ക് കൂട്ടുന്നു എന്നൊരു വാർത്ത കേട്ടൂ. ഈ മാസ്കിന്റെ പ്രസക്തിയും പ്രയോഗവും എങ്ങനെ എന്നത് സംബന്ധിച്ച് പല തെറ്റിധാരണയും സമൂഹത്തിൽ ഉണ്ടെന്നു വേണം കരുതാൻ.
സർജിക്കൽ ഫേസ് മാസ്ക് എങ്ങനെ, എപ്പോ, ഏതു രീതിയിൽ ഉപയോഗിക്കണം എന്ന് ഇത്തരുണത്തിൽ സാമാന്യ ജനം കൂടി അറിയുന്നത് നന്നാവും.
?സർജിക്കൽ ഫേസ് മാസ്ക് ആരാണ് ഉപയോഗിക്കേണ്ടത്
രോഗമോ/
?എന്താണ് ഫേസ് മാസ്ക്?
3 ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കേണ്ടത്.
നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയിൽ ഇടയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്.
തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കു
ഉൾഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ
?മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം അകത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?
അല്ല. തെറ്റായ സന്ദേശം ആണ്.
?രോഗം ഇല്ലാത്തവർ ഇത്തരം മാസ്ക് ഉപയോഗിക്കേണ്ടതു
ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ
എന്നാൽ, മാസ്ക് ധരിച്ചു എന്നത് കൊണ്ട് നാം പൂർണ്ണമായും സേഫ് ആണെന്ന് കരുതിക്കൊണ്ടു മറ്റു സുരക്ഷാ നിർദ്ദേശങ്ങളിൽ അശ്രദ്ധ കാണിക്കുന്നതോ, രോഗപ്പകർച്ച കൂടുതൽ വരാനുള്ള സാഹസിക പ്രവർത്തികൾ കാണിക്കുന്നതോ അഭികാമ്യം അല്ല.
?അപ്പൊ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തക
?ആരോഗ്യപ്രവർത്തക
?മുഖത്ത് അമർന്നു ഇരിക്കുന്ന ഈ മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ
?മാത്രമല്ല രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ആരോഗ്യം മോശമായവരിലും ഇങ്ങനെ പ്രയാസപ്പെട്ടു കൂടുതൽ നേരം ശ്വാസം എടുക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാൻ കാരണമായേക്കും.
?N 95 മാസ്കുകൾ അധികം ലഭ്യമല്ല, ആയതിനാൽ തന്നെ ആരോഗ്യപ്രവർത്തക
?മാസ്കിന്റെ ശരിയായ ഉപയോഗം എങ്ങനെ ആവണം എന്നത് സംബന്ധിച്ച് ഏറ്റവും ഒടുവിലായി ലോകാരോഗ്യ സംഘടന (WHO ) നൽകിയ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
മാസ്ക് മാത്രം ഉപയോഗിച്ചതുകൊണ്
?മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികൾ?
1. മാസ്ക് ധരിക്കും മുൻപും പിൻപും കൈകൾ അണുവിമുക്തം ആക്കണം, ഇതിനായി ആൽക്കഹോൾ ബേസ്‌ഡ് ഹാൻഡ് റബ് അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നിർദ്ദിഷ്ട രീതിയിൽ 20 സെക്കന്റ് എങ്കിലും എടുത്തു വൃത്തിയാക്കുക.
2. ഉള്ളിൽ മെറ്റാലിക് ഭാഗം ഉള്ള മാസ്കിന്റെ മുകൾ ഭാഗം മൂക്കിന് മുകളിൽ ആയി മൂക്കും വായും മൂടുന്ന രീതിയിൽ വെച്ചതിനു ശേഷം, വള്ളികൾ പിന്നിൽ കെട്ടുകയോ, ചെവിയിൽ വള്ളികൾ കുടുക്കുകയോ ചെയ്യുക.
3. നിങ്ങളുടെ മുഖവും മാസ്കും തമ്മിൽ വിടവുകളൊന്നുമില
4. ഉപയോഗത്തിലായിരി
5. മാസ്ക് നനയുകയോ, ഉപയോഗശൂന്യമാവുക
6. മാസ്ക് അഴിച്ചെടുക്കുമ്
7. അബദ്ധത്തിലെങ്ങാ
8. ഒറ്റത്തവണ ഉപയോഗിക്കേണ്ട മാസ്കുകൾ വീണ്ടുമുപയോഗിക്
9. മാസ്ക് അതിൻ്റെ വള്ളിയിൽ മാത്രം പിടിച്ചു കൊണ്ട് ഊരി അടപ്പുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. മാസ്‌ക്, ആശുപത്രികളിൽ potentially infectious വസ്തുക്കൾ ഇടുന്ന വേസ്റ്റ് ബിന്നിലും, വീടുകളിൽ അടപ്പുള്ള waste ബിന്നിലും ഇടണം. ഉപയോഗിച്ച മാസ്ക് പൊതു സ്‌ഥലങ്ങളിൽ വലിച്ചെറിയിരുത്
10. ഇതിനു ശേഷവും മുൻ പറഞ്ഞ പോലെ കൈകൾ ശുചിയാക്കുക.
?ഈ മാസ്കുകൾ ബാക്റ്റീരിയകളെയ
ബാക്ടീരിയകളെക്ക
? ഒരു മാസ്ക് എത്ര നേരം തുടർച്ചയായി ഉപയോഗിക്കാം? അല്ലെങ്കിൽ എപ്പോൾ ഡിസ്പോസ് ചെയ്യണം?
സാധാരണ സർജിക്കൽ മാസ്കാണെങ്കിൽ 4-6 മണിക്കൂർ കഴിയുമ്പോൾ മാറ്റുന്നതാണുചി
?മാസ്ക് ഉപയോഗിക്കുന്നത്
പൊതുജനങ്ങൾ ചെയ്യേണ്ടത്
✋കൈകളുടെ ശുചിത്വം മേൽപ്പറഞ്ഞ രീതിയിൽ പാലിക്കുക.
?പൊതു സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.
?ഇടയ്ക്കിടെ മുഖത്തും മൂക്കിലും വായിലും കണ്ണിലും മറ്റും പിടിക്കാതെ ഇരിക്കുക. ഇതത്ര എളുപ്പമല്ല, നിങ്ങളറിയാതെ തന്നെ കൈ മുഖത്തെത്തും, അതും ഒരു മണിക്കൂറിൽ പലതവണ.
?അതുകൊണ്ട് ഇടയ്ക്കിടെയുള്ള
?ആശുപത്രി പരിസരത്തെത്തുമ്
?ചുമക്കുമ്പോഴോ തുമ്മുമ്പോഴോ കൈലേസുകളോ ടിഷ്യു പേപ്പറോ ഉപയോഗിക്കണം. അതില്ലെങ്കിൽ മടക്കിയ കൈ മുട്ടിനുള്ളിലേക
ചുരുക്കിപ്പറഞ്ഞ
NB:പുതിയതായി വന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലേഖനത്തിൽ പിന്നീട് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്